Add a review

Loading

Add a review ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ഷോറൂമില്‍ കലാഭവന്‍ സതീഷ് നിര്‍വ്വഹിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി.,റീജിയണല്‍ മാനേജര്‍ സെബാസ്റ്റിയന്‍ എ.എസ്., ഗ്രൂപ്പ് പി.ആര്‍.ഒ. ജോജി, ഷോറൂം മാനേജര്‍ പിസി പ്രമോദ്, സി.എം.ഡി. മാനേജര്‍ വിജില്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മൈഓണ്‍ ബ്രാന്റ് ഡയമണ്ട്Continue Reading

Add a review

Loading

Add a review കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പ് ഇന്റ്പര്‍പ്പിളില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം. മാള്‍ട്ട സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക വികസന ഏജന്‍സിയായ മാള്‍ട്ട എന്റര്‍പ്രൈസ് ആണ് ഇന്റ്പര്‍പ്പിളിന് ഗ്രാന്റ് അനുവദിച്ചത്. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം മാള്‍ട്ടയിലെ ഗോസോ ഇന്നൊവേഷന്‍ ഹബില്‍ ഓഫീസ് തുറക്കാനും ഇന്റ്പര്‍പ്പിളിന് അവസരമുണ്ട്. മാള്‍ട്ട സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഗവേഷണത്തിനും ഉപകരണങ്ങള്‍ വാങ്ങാനും ജീവനക്കാര്‍ക്ക് വേതനം നല്‍കാനുംContinue Reading

Add a review

Loading

Add a review കൊച്ചി: നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ്  നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ളോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. എട്ട്Continue Reading

Add a review

Loading

Add a review കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സിഎസ് ആർ ഫണ്ട് വിനിയോഗിച്ച്  ആലുവ ജില്ലാ ആശുപത്രിയുടെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ സാക്ഷ്യപത്രം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ ജാഫര്‍ മാലിക്ക് ബാങ്കിന്റെ  ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ശ്രീ കെ കെ അജിത് കുമാറിനു കൈമാറി. 3.55 കോടി രൂപ ചിലവിട്ട ഈ പദ്ധതി,കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി ബാങ്കിന്‍റെContinue Reading

Add a review

Loading

Add a review കൊച്ചി :  തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്  ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള   ഏറ്റവും പുതിയ വായ്പാ പദ്ധതി   “ഗോ ഗ്രീൻ” ശ്രേണി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിന്റെ ആവശ്യകതയെപ്പറ്റി   ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള നടപടികളെടുക്കണമെന്നു നിർദ്ദേശിച്ചിരുന്നു. ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇസാഫ് പുതിയ വായ്പാ പദ്ധതി   അവതരിപ്പിച്ചത്. ഇസാഫ് സ്‌മോൾContinue Reading

Add a review

Loading

Add a review റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് റെയില്‍വെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയത്. അതേസമയം, ഇളവുകള്‍Continue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . പവന് 120 രൂപയുടെ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാമിന് 4485 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. നവംബര്‍ 24ന് ആണ് സ്വര്‍ണ വില പവന് 35,760 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് സ്വര്‍ണത്തിന് വന്‍ ഇടിവ്. പവന് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,040 രൂപയായി. ഇതോടെ ഗ്രാമിന് 70 രൂപ കുറഞ്ഞ് 4505 രൂപയിലെത്തി. കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. കൂടാതെ ആഗോള വിപണിയിലും ഇടിവുണ്ടായി.  Continue Reading