Add a review

Loading

Add a review ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെContinue Reading

ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പെൺകുട്ടിക്ക് ദാരുണാന്ത്യം

Add a review

Loading

Add a review  കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം.  മുംബൈ∙മാൻഖുഡിൽ രേഷ്മ ഖരവിഎന്ന പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. കരച്ചിൽ കേട്ട്Continue Reading

കനത്ത മഴ; 4 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

Add a review

Loading

Add a review  കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈയിൽ ജനറൽ പാറ്റേഴ്‌സൺ റോഡ്, വാൾടാക്‌സ് റോഡ്, എൽഡംസ് റോഡ്, അണ്ണാ സലൈ തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കിന് കാരണമായി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില ഭാഗങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻContinue Reading

ഭാര്യയുടെ ആത്മഹത്യ തടഞ്ഞില്ല, ഷൂട്ട് ചെയ്ത് ബന്ധുക്കളെ കാണിച്ചു യുവാവ്

Add a review

Loading

Add a review ഭാര്യയുടെ ആത്മഹത്യാശ്രമം തടയാതെ വിഡിയോ ചിത്രീകരിക്കുകയും ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്ത ഭർത്താവിനെതിരെ പൊലീസിൽ പരാതി. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാൻപുർ സ്വദേശിനിയായ ശോഭിത ഗുപ്തയാണ് മരിച്ചത്. നാല് വർഷം മുൻപായിരുന്നു സഞ്ജയ് ഗുപ്ത എന്നയാളുമായി ശോഭിതയുടെ വിവാഹം. കഴുത്തിൽ ഒരു കുരുക്കുമായി ശോഭിത കട്ടിലിന് മുകളിൽ കയറി ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതാണ് സഞ്ജയ് പകർത്തിയContinue Reading

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി അറസ്റ്റിൽ

Add a review

Loading

Add a review പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലിയാണ് പിടിയിലായത്. വധഗൂഢാലോചനയില്‍ പങ്കാളിയായ അമീര്‍ അലി പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.പാലക്കാട് എലപ്പുളളിയിലെContinue Reading

ശീതള പാനീയത്തിൽ ആസിഡ്: 11കാരൻ മരിച്ചു; നൽകിയത് ആരെന്ന് കണ്ടെത്താനായില്ല

Add a review

Loading

Add a review നെയ്യാറ്റിൻകര∙ സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6–ാം ക്ലാസ് വിദ്യാർഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. കുട്ടിക്ക് ആരാണു പാനീയം നൽകിയതെന്നു കണ്ടെത്താനായിട്ടില്ല. കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയിൽ പോയി മടങ്ങുമ്പോൾContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോContinue Reading

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും അപേക്ഷിക്കാം

Add a review

Loading

Add a review കൊച്ചി:  ഇന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി (പിസിസി) അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാകും. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള  അപേക്ഷകളുടെ പ്രതീക്ഷിക്കാത്ത വര്‍ധന പരിഹരിക്കുന്നതിനും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നടപടി. ഇതനുസരിച്ച്,Continue Reading