രജ്യത്തെ കൽക്കരി ഉത്പാദനം 18% വർദ്ധനയോടെ 448 ദശലക്ഷം ടണ്ണിലെത്തി

Add a review

Loading

Add a review ന്യൂ ഡൽഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടൺ (MT) ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരിContinue Reading

Add a review

Loading

Add a review ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെContinue Reading

വാർത്തകളിൽ നിക്ഷ്പക്ഷത പുലർത്തി ഏഷ്യാനെറ്റ് ന്യൂസ്

Add a review

Loading

Add a review ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ബിജെപി അനുകൂല ചാനൽ എന്നാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം. ബിജെപിയെ അനുകൂലിക്കുന്ന വാർത്തകൾ മാത്രം നൽകി അവരെ സുഖിപ്പിക്കുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘി ചാനൽ എന്നുമെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇല്ലാക്കഥ പടച്ച് വിടുന്നത്. സംസ്ഥാന സർക്കാ‍രിന്‍റെ വീഴ്ചകൾ വസ്തുതകളോടെ വാർത്തകളായി പുറത്ത് കൊണ്ടുവരുമ്പോൾ സിപിഎം സൈബർ സഖാക്കൾ പ്രതിരോധിക്കുന്നതും ഇക്കാര്യം പറഞ്ഞ് തന്നെ.Continue Reading

Add a review

Loading

Add a review ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്‍റെ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. ഞായറാഴ്ച രാവിലെ 10.05ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-മുംബൈ, ബംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. വെള്ളിയാഴ്ചയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍Continue Reading

Add a review

Loading

Add a review കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ 1006 കോടി രൂപയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി വെട്ടിക്കുറച്ച് നില മെച്ചപ്പെടുത്തി. 2.41 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 3,81,885 കോടി രൂപയില്‍ നിന്ന് ഈContinue Reading

Add a review

Loading

Add a review കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സേവന ദാതാക്കളില്‍ ഒന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ സിറ്റി യൂണിയന്‍ ബാങ്കുമായി തന്ത്രപരമായ സഹകരണം ആരംഭിച്ചു. ബാങ്കിന്‍റെ നിലവിലുള്ളതും ഭാവിയിലേയും ഉപഭോക്താക്കള്‍ക്ക് 727 ശാഖകളിലൂടെ വിപുലമായ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനാണ് ഈ സഹകരണം. ബജാജ് അലയന്‍സ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ്, സിറ്റി യൂണിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായContinue Reading