ബ്ലൗസ് ധരിക്കാതെ ഹോട്ടായി സാനിയ, പുത്തൻ ചിത്രങ്ങൾ കാണാം

Add a review

കേരളത്തിൽ ഇന്നുള്ള യുവ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു യുവ താരമാണ് സാനിയ ഇയ്യപ്പൻ. വളരെ പെട്ടന്നായിരുന്നു സാനിയയുടെ വളർച്ച. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് പറ്റിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് സാനിയ. കിടിലൻ അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകിയാണ്. ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരം. സിനിമയിലേക്ക് ബാല താരമായിട്ടാണ് താരം ആദ്യമായി അരങ്ങേറിയത്. മമ്മുട്ടി നായകനായ ബല്യ കാല സഖി എന്ന ചിത്രത്തിലൂടെ ആണ്.

അതിന് ശേഷം നിരവധി ചിത്രങ്ങളിൽ ബാല താരമായ്‌ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരത്തെ എല്ലാവരും ഒന്നുകൂടി അറിയാൻ തുടങ്ങിയത് കോളേജ് ക്യാമ്പസ്‌ കഥപറഞ്ഞു വിജയിച്ച ക്വീൻ എന്ന സിനിമയിൽ നായികയുടെ വേഷത്തിൽ അരങ്ങേറിയതാണ് . അതിലെ താരത്തിന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു. പിന്നീട് നിരവധി സിനിമയുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.

Leave a Reply