എനർജി മാനേജ്‌മെന്റ് സെന്ററിൽ അക്കൗണ്ട്‌സ് ഓഫീസർ

Add a review

എനർജി മാനേജ്‌മെന്റ് സെന്ററിലെ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www.cmdkerala.net എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Your email address will not be published.


© Sadhbhavana Communications Pvt. Ltd.

source

Leave a Reply