പൂളിൽ ബിക്കിനിയിൽ കുളിക്കുന്ന വീഡിയോ പങ്കുവെച്ച് താരം.. കണ്ണ് തള്ളി ആരാധകർ !

Add a review

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് പൂനം ബജ്‌വ. 2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. അഭിനയം ആരംഭിച്ച ആ സമയം മുതൽ ഇതുവരെയും മികച്ച കഥാപാത്രങ്ങളിലൂടെയും ഹിറ്റ് സിനിമകളിലൂടെയും താരം പ്രേക്ഷകരുടെ സജീവമാണ്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രത്തിൽ ആണെങ്കിലും വളരെ മനോഹരമായ ആണ് താരം അത് കൈകാര്യം ചെയ്യുന്നത് അതുകൊണ്ടുതന്നെ കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് താരം അഭിനയിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. സിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply