നിലമ്പൂരില്‍ യുവാവും യുവതിയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Add a review

മലപ്പുറം : നിലമ്പൂര്‍ മുള്ളുള്ളിയില്‍ യുവാവിനേയും യുവതിയേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.

Leave a Reply