ഐഡിബിഐ ബാങ്ക് എന്‍ആർഇ നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു

Add a review

കൊച്ചി: വിദേശ നാണ്യ ഇടപാടുകള്‍ ഉദാരമാക്കാനുള്ള റിസർവ് ബാങ്ക് മാർഗനിർശങ്ങള്‍ക്ക് അനുസൃതമായി ഐഡിബിഐ ബാങ്ക് എന്‍ആർഇ (നോണ്‍ റസിഡന്‍റ് എക്സ്റ്റേണല്‍) അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക പലിശ നിരക്കു പ്രഖ്യാപിച്ചു. പ്രവാസി ഉപഭോക്താക്കള്‍ക്ക് എന്‍ആർഇ അക്കൗണ്ടുകളില്‍ ഒന്നു മുതല്‍ മൂന്നു വർഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 അടിസ്ഥാന പോയിന്‍റ്  അധിക പലിശ നിരക്കു ലഭ്യമാക്കും.  പുതുക്കിയ നിരക്ക് ജൂലൈ 14 മുതലാണ് പ്രാബല്യത്തിലുള്ളത്.


പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140, 9744712712

Leave a Reply