Add a review

Loading

Add a review കേരള ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ കൂടുതൽ തുറന്നതോടെ ചാലക്കുടി പുഴയിൽ ജല നിരപ്പ് അപകടകരമാവിധം ഉയരുന്നു. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരു അടിവീതം ഉയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 1.5 മീറ്റർ ജല നിരപ്പ് ഉയരും. രാത്രിയോടെ മാത്രമേ തമിഴ്നാട്ടിൽനിന്നുള്ള വെള്ളം പൂർണായും ഇവിടെ എത്തിത്തുടങ്ങൂ. പുഴയുടെ വൃഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെContinue Reading

Add a review

Loading

Add a review അർഹതയില്ലാത്തവർ മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുത്തത് സിവിൽ സപ്ലൈസ് വകുപ്പ്. ഇരുനില വീടും കാറുമുൾപ്പെടെ ഉള്ളവരാണ് ഇത്തരത്തിൽ റേഷൻകാർഡിൽ ദരിദ്രർ ചമയുന്നത്. ഇത്തരക്കാരനെ കണ്ടെത്തിയാൽ പത്ത് ലക്ഷം രൂപ പിഴ ഈടാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു. തൃശൂർ ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പിലെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അനർഹർ കെെവശം വെച്ചിരിക്കുന്ന കാർഡുകൾ കണ്ടെത്തിയത്. 177Continue Reading

Add a review

Loading

Add a review തൃശൂർ: വിദ്യാർത്ഥിയ്‌ക്ക് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയ്‌ക്കാണ് പാമ്പുകടിയേറ്റത്.സ്‌കൂൾ വാനിൽ നിന്നാണ് പാമ്പുകടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.ഇന്നലെ മുതൽ ആണ് ഈ സ്കൂൾ ആനപ്പറമ്പിലെ ഗേൾസ് സ്കൂളിലെക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത് Search Listings സ്‌കൂൾ തുറക്കുന്നതിന് മുൻപേContinue Reading

Add a review

Loading

Add a review തൃശൂര്‍: കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര (20) ആണു മരിച്ചത്. സാന്ദ്രയുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. ഭര്‍ത്താവ് വിപിന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപരടം സംഭവിച്ച് വിപിന്‍ വിശ്രമത്തിലാണ്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തേയും വാതില്‍ അടച്ച ശേഷം അടുക്കളയില്‍വച്ചാണ് മണ്ണെണ്ണ ഒഴിച്ച്Continue Reading

Add a review

Loading

Add a review തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടുറോഡില്‍ വച്ച് വെട്ടേറ്റ വനിത വ്യാപാരി മരിച്ചു. ഏറിയാട് സ്വദേശിയായ മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിന്‍സി ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. അയല്‍വാസിസയായ പ്രതി വലിയകത്ത് റിയാസ് (26) ഒളിവിലാണ്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏറിയാട് കേരള വര്‍മ സ്‌കൂളിനടുത്ത് ഭര്‍ത്താവിനൊപ്പം തുണിക്കട നടത്തുന്ന റിന്‍സി ഇന്നലെ കടContinue Reading