ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്

Add a review

Loading

Add a review തിരുവനന്തപുരം∙ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്ക് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്കു നൽകണം. 2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവംContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: വീടുകളിലും പരിസരങ്ങളിലും പാമ്പ് ശല്യം രൂക്ഷമായതോടെ പരിഭ്രാന്തിയിലായി തലസ്ഥാനം. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടങ്ങളിലെ വീട്ടുവളപ്പുകളിൽനിന്ന് 13 മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. മുൻ കൗൺസിലർ കൃഷ്ണവേണിയടക്കമുള്ളവരുടെ വീടുകളിലും സമീപ സ്ഥലങ്ങളിലും മൂർഖൻ പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയും പകലും വീടുകളിലേക്ക് പാമ്പിൻ കുഞ്ഞുങ്ങൾ കയറിവരുന്നുവെന്നാണ് ഇവർ പറയുന്നത്. തിരുവല്ലത്തെ ഓട്ടോ ഡ്രൈവറും സ്ഥലവാസിയുമായ ഷംനാഥാണ് പാമ്പുകളെ പിടികൂടിയത്. ഇവയെ പൂജപ്പുരയിലെContinue Reading

Add a review

Loading

Add a review വെ​ഞ്ഞാ​റ​മൂ​ട്: ഡ​യ​റി ഫാ​മി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ചനിലയിൽ. കോ​ലി​യ​ക്കോ​ട് ക​ൺ​സ്യൂ​മ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ത​ങ്ക​മ​ല​യി​ൽ ആ​രം​ഭി​ച്ച ഡ​യ​റി ഫാ​മി​ലാ​ണ് നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡ​യ​റി ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ കി​ഷ​ൻ ബ​ഹ​ദൂ​ർ സൗ​ത് – സി​ക്രാ​ദേ​വി സൗ​ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ല​ക്ഷ്മി സൗ​ത് (19) ആ​ണ് മ​രി​ച്ച​ത്. വിവാഹിതനായ യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിർത്തതാണ് ആത്മഹത്യക്ക് കാരണംContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗിൽ   മലയാളം വാർത്താ ചാനലുകളിൽ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്  തന്നെ.  എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും  ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് തന്നെ. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ദീർഘമായ ഇടവേളയ്ക്കുശേഷം കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയുമാണ് ബാർക് പ്രേക്ഷക റേറ്റിങ്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: 10 ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു, സൗമ്യ ഭർത്താവിനെ തല്ലിക്കൊന്നത് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നു എന്ന സംശയത്തെ തുടർന്ന്. ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരം വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജുവിനെ ഭാര്യ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷിജു തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. My Kerala Hiring BDOContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: രണ്ടര വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. മുട്ടട സ്വദേശിയായ 34 കാരനാണ് പ്രതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി അവസാനമായിരുന്നു സംഭവം. ഭാര്യയുടെ മാതാപിതാക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കുട്ടി രാത്രിയിൽContinue Reading

Add a review

Loading

Add a review കൊച്ചി: ചോറ്റാനിക്കര മകം തൊഴാൻ നടി പാർവതിയും എത്തി. യാദൃശ്ചികമായാണ് എത്താൻ സാധിച്ചതെന്നും, തൊഴാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്നും പാർവതി പ്രതികരിച്ചു. ‘തൊഴാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്. യാദൃശ്ചകമായിട്ടാണ് എനിക്ക് വരാൻ പറ്റിയത്. സാധാരണ ആറ്റുകാൽ പൊങ്കാലയ്ക്ക് വരാറുണ്ട്. കോവിഡ് ആയതുകൊണ്ട് ഇപ്പോൾ രണ്ടുവർഷമായിട്ട് കഴിയാറില്ല. എന്തായാലും ഇവിടെ വന്ന് കണ്ണുനിറച്ച് അമ്മയെ കണ്ടു. അടുത്ത വർഷം എല്ലാം മാറി പഴയതുപോലെയാകുമെന്ന് ആശിക്കുകയാണ്’. പാർവതി പറഞ്ഞു.Continue Reading