Add a review

Loading

Add a review ഇംഗ്ലണ്ട് : ഇന്ത്യൻ പേസർമാർ ഉജ്ജ്വലമായ പന്തുകളാൽ നിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം പേസർമാരുടെ പ്രകടനത്തിലൂടെ സാധൂകരിക്കപ്പെട്ടു. ജസ്പ്രീത് ബുംറയും മുഹമ്മദ്Continue Reading

Add a review

Loading

Add a review കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റില്‍ ശര്‍മിള ദേവി, 19-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോല്‍വിContinue Reading