Add a review

Loading

Add a review കൊച്ചി: സിൽവർ ലൈനുമായി ബന്ധപ്പെട്ട സർവേയ്‌ക്ക് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആളുകളുടെ വീട്ടിൽ ഒരു ദിവസം കയറി കല്ല് ഇട്ടാൽ അവർ ഭയന്ന് പോകില്ലേ. കോടതി ഉത്തരവുകൾ സർക്കാർ ഉത്തരവുകൾ കൊണ്ട് മറികടക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല ഇപ്പോഴത്തെ സർവേContinue Reading