സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്

Add a review

Loading

Add a review സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിയിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ആൻഡ് മാനേജ്മന്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം.ഇ.പി സിസ്റ്റംസ് ആൻഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ്Continue Reading

പൊലീസ് സ്റ്റേഷനുകളിൽ വാഹന ലേലം

Add a review

Loading

Add a review പത്തനംതിട്ട: ജില്ലയിലെ 11 പൊലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള വിവിധ തരത്തിലുളള 220 വാഹനങ്ങള്‍ ഒക്ടോബര്‍ 7-ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ  ഇ-ലേലം ചെയ്ത് വില്‍ക്കുന്നു. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോണ്‍ : 0468 2 222 630.Continue Reading

Add a review

Loading

Add a review പത്തനംതിട്ട  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(30/08/22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.Continue Reading

Add a review

Loading

Add a review കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (6-8-22) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (6-8-22)ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.Continue Reading

Add a review

Loading

Add a review പത്തനംതിട്ട : ബൈക്കിലെത്തി വീട്ടമ്മയുടെ മാല പറിച്ച കേസിലെ പ്രതികളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അൻവർഷാ മൻസിൽ ഷാഫി (24), കൊല്ലം താഴത്തുതല  തൃക്കോവിൽ വട്ടം ഉമ്മയനല്ലൂർ പേരയം ഫാത്തിമ മൻസിലിൽ  സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാലപറിച്ചതിനടക്കം നിരവധി മോഷണ കേസുകളിൽ പോലീസ് തിരഞ്ഞു വന്നവരാണിവർ. കഴിഞ്ഞ മാസം 11 ന് ഉച്ചയ്ക്ക് ശേഷംContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും, നാളെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം. ജില്ലകളിൽ 24Continue Reading

Add a review

Loading

Add a review ആയൂർ: മരണത്തിൽ നിന്ന് ബിന്ദുവിനെ ജീവിതത്തിലേക്കു പിടിച്ചു കയറ്റിയത് 14 വയസ്സുകാരൻ മകൻ അലൻ. ഒഴുകിപ്പോകുമായിരുന്ന അമ്മയുടെ കൈകളിൽ മുറുകെ പിടിച്ച് കനാലിലെ പൈപ്പിൽ അലൻ തൂങ്ങിക്കിടന്നത് പത്തു മിനിറ്റോളം. അലന്റെ മനക്കരുത്തും കൈക്കരുത്തും കൊണ്ട് മാത്രമാണ് ബിന്ദു ഇന്ന് ജീവിച്ചിരിക്കുന്നത്. പ്രാദേശിക ലേഖകരെ നിയമിക്കുന്നു അടൂരിൽ കാർ കനാലിലേക്കു മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ച അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇളമാട് അമ്പലംമുക്ക് കാഞ്ഞിരത്തുംമൂട്ടിൽContinue Reading

Add a review

Loading

Add a review തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂന്നാം തരംഗത്തെ തുടർന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ൽ 10,11, 12 ക്ലാ​സു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ലേ​പ്പോ​ലെ രാ​വി​ലെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​നു​ക​ൾ എ​ന്നി​വ​യും ഈ ​മാ​സം 14 ന് ​ആ​രം​ഭി​ക്കും.കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കും.  കോ​വി​ഡ്Continue Reading