Add a review

Loading

Add a review പാലക്കാട്: പാലക്കാട് ഉമ്മിനിയിലെ അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അമ്മപ്പുലിയെ പിടിക്കാനായി കൂട്ടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നുമായി പുലി രക്ഷപെട്ടു. കൂട്ടിൽ കയറാതെ കൈ കൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് പുലി കൂട്ടിന് സമീപം വന്നത്. രണ്ടാമത്തെ കുഞ്ഞിനെ പാലക്കാടെ വനംവകുപ്പനിന്റെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്ന് രാത്രി കൂട്ടിൽ വെയ്‌ക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെContinue Reading

Add a review

Loading

Add a review പാലക്കാട്: പാലക്കാട് വീടിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വർഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളിൽ നിന്നാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത രണ്ട് പുലികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലലെ ഉമ്മിനിയിലാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉമ്മിനിയിലെ മാധവൻ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുന്ന വീട് ഏകദേശം തകർന്ന നിലയിലാണ്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട്Continue Reading

Add a review

Loading

Add a review Helpline State Control Room : 1070 Collectorate : 0491-2505309 Police Control Room : 100/0491-2522340 Accident/Emergency Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Child Line : 1098/ 0491-2570291 State Vanitha Cell (TVM) : 0471-2338100 Women’s Cell,Continue Reading