Add a review

Loading

Add a review ഇന്ന് ഡിസംബര്‍ 4. രാജ്യം നാവിക സേനാ ദിനമായി ആഘോഷിക്കുന്നു. അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്. 1932 ലാണ് റോയല്‍ ഇന്ത്യന്‍ നേവി സ്ഥാപിതമായത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഡിസംബര്‍Continue Reading