Add a review

Loading

Add a review ഫാബുലസ് ഫെബ്രുവരി സ്‌കീമിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് ഫെബ്രുവരി 25 മുതല്‍ 28 വരെ വിലക്കുറവ് പ്രഖ്യാപിച്ച് മൈജി. കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ പ്രസ്തുത തീയതികളില്‍ സ്‌കീം ലഭ്യമാകും എന്ന് മൈജി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ വില്‍പ്പനയ്ക്ക് ആനുപാതികമായി കമ്പനികള്‍ നല്‍കുന്ന അധിക ഡിസ്‌കൗണ്ട്, അതുപോലെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെയാണ് ഫോണുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവ് മൈജിയ്ക്ക് ഒരുക്കാന്‍ കഴിയുന്നത്. പരിമിതകാലത്തേക്കുContinue Reading

Add a review

Loading

Add a review വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ മൈ ജോഡി ഓഫറുകളുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശ്യംഖലയായ മൈജി. കേരളത്തിലുടനീളമുള്ള മൈജി/ മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ കളക്ഷന്‍ ആകര്‍ഷകമായ വിലക്കുറവിലും അനുബന്ധ ഉത്പന്നങ്ങള്‍ വന്‍ ഓഫറുകള്‍ക്കൊപ്പവും ഒരുക്കിയിരിക്കുന്നു. മൈജി സ്റ്റോറുകളില്‍ ലഭ്യമായ സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്‌സസറീസ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവക്ക് പുറമെContinue Reading