Add a review

Loading

Add a review മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാലിക്കറ്റ് സർവകലാശാല പ്ലേസ്മെന്റ് സെൽ, സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (സെപ്റ്റംബർ 16) മെഗാ തൊഴിൽമേള സംഘടിപ്പിക്കും. പ്രോസ്പെക്ട് മെഗാ ജോബ് ഫെസ്റ്റ് എന്ന പേരിൽ കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള രാവിലെ 10.30ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. രമ ഉദ്ഘാടനം ചെയ്യും.Continue Reading

Add a review

Loading

Add a review ∙ സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിന് ജില്ലയിൽ സെക്കൻഡറി തലത്തിൽ സ്‌പെഷൽ എജ്യുക്കേറ്റർമാരെ നിയമിക്കുന്നു. 14 ഒഴിവുകൾ. അഭിമുഖം 14ന് 9ന് മലപ്പുറം എസ്എസ്കെ പ്രോജക്ട് ഓഫിസിൽ. 0483 2736953 ∙ മലപ്പുറം ഗവ. കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക നിയമനം. അഭിമുഖം  16ന് 9.30ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ കാര്യാലയത്തിൽ. ∙ മഞ്ചേരിContinue Reading

Add a review

Loading

Add a review കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (05-98-2022) ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. https://www.facebook.com/photo/?fbid=364361599188425&set=a.298575595767026Continue Reading

Add a review

Loading

Add a review മലപ്പുറം : നിലമ്പൂര്‍ മുള്ളുള്ളിയില്‍ യുവാവിനേയും യുവതിയേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.Continue Reading

Add a review

Loading

Add a review മലപ്പുറം: ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പിടിയിൽ. പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സ തേടിയെത്തിയ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയായ ഡോ. ഷെരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം 2ന് രക്തസമ്മർദം കൂടിയതിന് ചികിത്സയ്ക്ക് എത്തിയ യുവതിയോട് മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്ഷനെക്കുറിച്ച് ഡോക്ടർ ചോദിച്ചറിഞ്ഞു. തുടർന്ന് പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യContinue Reading

Add a review

Loading

Add a review മലപ്പുറം: മലപ്പുറം ആഢ്യൻപ്പാറയിലെ വനത്തിനുള്ളിൽ യുവാവ് കുടുങ്ങി. പ്ലാക്കൽ ചോല കോളനിയിലെ കുട്ടിപെരകന്റെ മകൻ ബാബുവാണ് ഒരു രാത്രി മുഴുവൻ പന്തിരായിരം വനത്തിനുള്ളിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ഈന്ത് ശേഖരിക്കാനായി പന്തീരായിരം വനത്തിൽ പോയതായിരുന്നു ബാബു. ജോലി കഴിഞ്ഞ് വൈകിട്ടോടെ വനത്തിൽ നിന്നും തിരിച്ചിറങ്ങി കാഞ്ഞിരപുഴ മറി കടക്കാനുള്ള ശ്രമത്തിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തിൽ ഒഴുകിയ ബാബു അതി സാഹസമായി കരയ്‌ക്ക് കയറി. എന്നാൽContinue Reading

Add a review

Loading

Add a review നിലമ്പൂർ ∙ വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലം 29നു തുടങ്ങും. (malappuram-timber-auction ) 250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ മരത്തടികളാണു വിൽക്കുന്നത്. 170 ഘനമീറ്റർ തടികൾ 2 ഘട്ടങ്ങളായാണ് ലേലം ചെയ്യുന്നത്. മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഡിപ്പോയിൽ ഇത്രയും ഈട്ടിത്തടികൾ വിൽപനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 29ന് 11 മുതൽ 12 വരെ 70.88Continue Reading

Add a review

Loading

Add a review മലപ്പുറം : നിയമവിരുദ്ധമായി പന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദാണ് മരിച്ചത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു ഇയാൾ. നിയമവിരുദ്ധമായി കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സനീഷ്, അക്ബർ അലി എന്നിവരാണ് ഇർഷാദിനെ വയറിൽ വെടിയേറ്റ നിലയിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ലൈസൻസ് ഇല്ലാത്ത തോക്കുമായാണ്Continue Reading