Add a review

Loading

Add a review കൊച്ചി: കാവ്യാമാധവന്റെ കൊച്ചിയിലെ ബ്യൂട്ടിക്കിൽ തീപിടിത്തം. തുണിയും തയ്യൽ മെഷിനുകളും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. അട്ടിമറി നടന്നോ എന്ന് പോലീസ് പരിശോധിക്കും. ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു ഏറെ നാൾ സിനിമയിൽ നിന്നും മാറിനിന്ന കാവ്യ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലെത്തുകയായിരുന്നു. ഫാഷൻContinue Reading