Add a review

Loading

Add a review കുടുംബശ്രീ അംഗങ്ങളെ പോലീസ് സേനയിൽ ഉൾപ്പെടുത്താൻ തീരുമാനം. സ്ത്രീ കർമ്മസേന എന്ന പേരിൽ കേരളാ പോലീസിന്റെ ഭാഗമായി പ്രത്യേക സംഘം രൂപീകരിക്കും. പോലീസ് സ്‌റ്റേഷനുകളെ കൂടുതൽ സ്ത്രീ സൗഹാർദ്ദമാക്കാനും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പിക്കാനും വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽകാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുകContinue Reading