Add a review

Loading

Add a review കോഴിക്കോട്: പഠിപ്പിക്കാൻ എന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേണ്ട രേഖകളില്ലാതെ കേരളത്തിൽ കൊണ്ടുവന്ന അഞ്ച് രാജസ്ഥാന്‍ സ്വദേശികളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവർ ഒപ്പം എത്തിയ 12 പെണ്‍കുട്ടികളേയും റെയില്‍വേ പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. രാജസ്ഥാനിലെ ബര്‍വാലയില്‍ നിന്ന് ആലുവയിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. ബറോഡയില്‍ നിന്ന് ചൊവ്വാഴ്ച ഓക്ക എക്‌സ്പ്രസിലാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. ഈ സംഘത്തെ കണ്ട് സംശയംContinue Reading

Add a review

Loading

Add a review കോഴിക്കോട്: ഒരു വർഷം മുമ്പ് കോഴിക്കോട് പിടിച്ചെടുത്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി 10,000 ഫോൺകോളുകൾ കശ്മീരിലേക്ക് പോയതായി അന്വേഷണ സംഘം കണ്ടെത്തി. ആറ് മാസത്തെ ഫോൺ കോളുകളിൽ ചിലത് പാകിസ്ഥാനിലേക്കും പോയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിളിയുടെ ഉറവിടം മനസിലാക്കുന്നത് വലിയ പ്രതിസന്ധിയാണെങ്കിലും ആരാണ് കോൾ ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച്. മലപ്പുറം കുട്ടശ്ശേരി സ്വദേശിContinue Reading

Add a review

Loading

Add a review ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽContinue Reading

Add a review

Loading

Add a review കോഴിക്കോട്: ചാലപ്പുറത്ത് ഇഎസ്‌ഐ ആശുപത്രിക്ക് സമീപം കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യ ദന്താശുപത്രി ( Kozhikode Sahakarana Danthasupathri ) വിപുലീകരണത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി യൂണിറ്റ് ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ സജ്ജമായി. ദന്താശുപത്രി അങ്കണത്തിൽ കോഴിക്കോട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ് ) എ്രം.കെ. അഗസ്തി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ദന്താശുപത്രി പ്രസിഡന്റ് ദിനേഷ്. കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംContinue Reading

Add a review

Loading

Add a review കോഴിക്കോട് ; Bsnl Landline/ Fiber ബില്ല് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ മേള മാർച്ച്‌ മാസം 17,18,19 തീയതികളിൽ ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ വെച്ച് നടത്തപ്പെടുന്നു.ബില്ല് കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട Landline/FTTH കണക്ഷനുകൾ ആകർഷകമായ ഇളവുകളോട് കൂടി പുനസ്ഥാപിക്കാൻ സുവർണഅവസരം. മേളയിൽ റീകണക്ട് ചെയുന്ന ഫൈബർ കണക്ഷനുകൾക്കൊപ്പം പരിധിയില്ലാതെ call/ data സൗകര്യമുള്ള മൊബൈൽ sim, സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ ആദ്യ ബില്ലിൽ 90% വരെContinue Reading

Add a review

Loading

Add a review കൊച്ചി: യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കണം, വിദ്യാർത്ഥികളുടെത് ആറും എന്നാവശ്യപ്പെട്ടാണ് സമരം. മൂന്നു ദിവസത്തിനുള്ളിൽ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ മ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണം. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവൻ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. രണ്ട് വർഷത്തോളം വണ്ടി ഓടാതെ കിടന്നതിന്റെContinue Reading

Add a review

Loading

Add a review കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം. ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പരിശോധന നടത്തുക. കഴിഞ്ഞ ദിവസം വരക്കല്‍ ബിച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളമാണെന്ന് കരുതി കുപ്പിയില്‍ ഇരുന്ന പാനീയം കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് തീരുമാനം. Search Listings ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും സംയുക്തമായി ചേര്‍ന്നാണ് പരിശോധന നടത്തുക.Continue Reading

Add a review

Loading

Add a review കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് ഉമ്മുക്കുല്‍സു എന്ന സ്ത്രീയെ കണ്ടെത്തിയത്. യുവതിയെ ജില്ലയിലെ വനിത സെല്ലിലേക്ക് മാറ്റി. കൗണ്‍സിംഗ് ഉള്‍പ്പെടെ നടത്തി തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ. ഇന്ന് രാവിലൊണ് അന്തേവാസികളായ ഉമ്മുക്കുല്‍സുവും ഷംസുദീൻ എന്നയാളും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിക്കുന്നത്. House for Rent or Sale > വീടും സ്ഥലവും വിൽക്കാനോContinue Reading