ആറുമണിക്ക് അലാറം വെച്ചുണർന്ന പതിനാറുകാരിയെ പിന്നീട് കണ്ടത് വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ; ഹന്നയുടെ അകാല വിയോഗത്തിൽ നടുങ്ങി നാട്ടുകാർ
Add a review കൊല്ലം: പതിനാറു വയസുകാരിയെ വീടിനു പുറകിൽ തീപ്പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പനയം ചിറ്റയം സ്വദേശികളായ എഡിസൻറെയും ഹേമയുടെയും മകൾ ഹന്നയാണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുളള ദുഖത്തിൽ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണർന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടിരുന്നു. പതിവായി പുലർച്ചെ ഉണർന്ന് വീടിനുContinue Reading