Add a review

Loading

Add a review ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരത്തെ ലുലു മാളില്‍ ആരംഭിക്കുന്ന പുതിയ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ലേഡി സൂപ്പര്‍സ്റ്റാറുമായ മഞ്ജു വാര്യര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 12-ന് ഉദ്ഘാടനം ചെയ്യും. ബംഗളൂരു കമ്മനഹള്ളി ഷോറൂം മാര്‍ച്ച് 25-ന് കന്നഡ സൂപ്പര്‍ താരവും കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡറുമായContinue Reading