Add a review

Loading

Add a review കീവ്: ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി റഷ്യ. യുക്രെയ്‌ന്റെ സൈന്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു വലിയ സംഘത്തെ ഖാർകീവിൽ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. THANAL HOME NURSING – VATAKARA ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഖാർകീവ് വിട്ട് ബെൽഗൊറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ ഉദ്യോഗസ്ഥർ നിർബന്ധിതമായി തടഞ്ഞ് വെക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായContinue Reading

Add a review

Loading

Add a review കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ കണ്ണിൽ ഈറൻ അണിയിക്കുന്ന കാഴ്ചകളാണ് ചുറ്റും. ജീവൻ രാക്ഷാർത്ഥം ഓടുന്ന നിരവധി ജനങ്ങൾ. ഉറ്റവരുടെ ജീവൻ നഷ്ടമായതോർത്ത് തേങ്ങുന്നവർ. എന്നഅവസാനിക്കും ഈ യുദ്ധമെന്നോർത്ത് പ്രാർത്ഥിക്കുന്നവർ. അങ്ങനെ നിരവധി കാഴ്ചകളാണ് ചുറ്റുമുള്ളത്. സ്വന്തം മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്റെ ചിത്രം ഇപ്പോൾ വൈറൽ ആകുകയാണ്. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ്Continue Reading