രജ്യത്തെ കൽക്കരി ഉത്പാദനം 18% വർദ്ധനയോടെ 448 ദശലക്ഷം ടണ്ണിലെത്തി

Add a review

Loading

Add a review ന്യൂ ഡൽഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടൺ (MT) ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരിContinue Reading

Add a review

Loading

Add a review ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്‍റെ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. ഞായറാഴ്ച രാവിലെ 10.05ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-മുംബൈ, ബംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. വെള്ളിയാഴ്ചയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍Continue Reading

Add a review

Loading

Add a review ന്യൂഡൽഹി: ചരിത്രം കുറിച്ച് ബിജെപി നേതാവ് ദ്രൗപതി മുർമു. ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058Continue Reading

Add a review

Loading

Add a review സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഓഫ്‌ലൈൻ ആയിത്തന്നെ നടത്തും. പരീക്ഷകൾ ഓൺലൈൻ ആക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തുന്നതിന് എതിരായി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതി പറഞ്ഞു. പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെറ്റായ സന്ദേശം നൽകുന്നതാണ് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യംContinue Reading

Add a review

Loading

Add a review രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്.19 ശതമാനമാണ് കൊറോണ രോഗികളിൽ വന്ന കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊറോണ ബാധിതരായത്.മൂന്നാം തരംഗത്തിൽ ആദ്യമായാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. രാജ്യത്ത് 2,09918 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ 15.77 ശതമാനമാണ്. 262628Continue Reading

Add a review

Loading

Add a review കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റില്‍ ശര്‍മിള ദേവി, 19-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോല്‍വിContinue Reading

Add a review

Loading

Add a review കൊവിഡിന്റെ (Covid) പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ (Omicron) തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരുംContinue Reading

Add a review

Loading

Add a review രാജ്യത്തെ ഒമിക്രോൺ, കൊറോണ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. കൊറോണ പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കൊറോണ ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയും നിലവിലെ സ്ഥിതിയും പ്രതിരോധ നടപടികളും ചികിത്സാരീതികളും യോഗത്തിൽ അവലോകനം ചെയ്തു. ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തു. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 300 നോട്Continue Reading