Add a review

Loading

Add a review മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലും വീട്ടിലും ഉള്‍പ്പെടെ രോഗിയുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ് അതേസമയം തൃശൂരിലും മങ്കിപോക്സ് ആശങ്ക. രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിയായ കുട്ടിയെ ആണ്Continue Reading

Add a review

Loading

Add a review ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദനയെന്ന് സോയ് കോവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസംContinue Reading

Add a review

Loading

Add a review കോഴിക്കോട് : ആധുനിക ചികിത്സാ രീതികൾ പരിചയപെടുത്തുവാൻ അസെന്റ് ഇ എൻ ടി ആശുപത്രി കോഴിക്കോട് ഇ എൻ ടി വിദഗ്ദ്ധർകായി നടത്തിയ ദ്വിദിന പരിശീലന ശിൽപ്പശാല സമാപിച്ചു . തലകറക്കത്തിനുള്ള നൂതന ശസ്ത്രക്രിയകളും, കേൾവികുറവിനുള്ള ശസ്ത്രക്രിയകളും ജൻമനാ കേൾവി ഇല്ലാത്തവർക്കായ് നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് അടക്കമുള്ള ശസ്ത്രക്രിയകളും ചെയ്യുന്നതിനായി നാൽപ്പതോളം ഇ എൻ ടി ഡോക്ടർമാർക്ക് പ്രായോഗിക പരിശീലനം നൽകാൻ ആറാമത് ടെംപോറൽ ബോൺContinue Reading

Add a review

Loading

Add a review മനുഷ്യരിൽ എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി(HIV) യുടെ പുതിയ വകഭേദത്തെ (Highly Virulent Strain) കണ്ടെത്തി. നെതർലാൻഡിൽ (Netherland) കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും. വൈറസ് ശരീരത്തിൽ എത്തിയ വ്യക്തിയിൽ എയ്ഡ്‌സിന്റെ ലക്ഷണങ്ങൾ വേഗം രൂപപ്പെടുമെന്നും ഫെബ്രുവരി രണ്ടിന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും MyContinue Reading

Add a review

Loading

Add a review രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്.19 ശതമാനമാണ് കൊറോണ രോഗികളിൽ വന്ന കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊറോണ ബാധിതരായത്.മൂന്നാം തരംഗത്തിൽ ആദ്യമായാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. രാജ്യത്ത് 2,09918 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ 15.77 ശതമാനമാണ്. 262628Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർത്ഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സിContinue Reading

Add a review

Loading

Add a review കൊവിഡിന്റെ (Covid) പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ (Omicron) തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരുംContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർകോട് 668 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽContinue Reading