കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് : സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നു

Add a review

Loading

Add a review സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖനെ വിവിധ മത്സര പരീക്ഷാ പരിശീലത്തിന് ധനസഹായം അനുവദിക്കുന്ന ‘എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം 2023-24’ പദ്ധതി പ്രകാരം IELTS/ TOEFL/OET/NCLEX – തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകൾക്കുളള പരിശീലനം നടത്തുന്നതും സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനുള്ള താല്പര്യപത്രം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. താല്പര്യപത്രം, നിർദ്ദിഷ്ട മാതൃക എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കുംContinue Reading

Add a review

Loading

Add a review നവസംരംഭകർക്ക് പരിശീലനം ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവസംരംഭകർക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി (എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം) നടത്തുന്നു. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകർ അറിഞ്ഞിരിക്കേണ്ട ലൈസൻസുകൾ/സേവനങ്ങൾ, ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ആനുകൂല്യങ്ങൾ, പ്രോജക്ടുകൾ തെരഞ്ഞെടുക്കൽ, മാർക്കറ്റിംഗ്, ടാക്സ്, അക്കൗണ്ടിംഗ് തുടങ്ങിയവയാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 28നകം ജില്ലContinue Reading

എജ്യൂക്കേറ്റർ ഒഴിവ്

Add a review

Loading

Add a review സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ഒഴിവുള്ള എജ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ചു മണി. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org ൽ ലഭിക്കും.Continue Reading

വിദ്യാഭ്യാസ വായ്പാ കമ്പനിയായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ്

Add a review

Loading

Add a review കൊച്ചി: വിദ്യാഭ്യാസ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ് ലഭിച്ചു. യുഎസ് ആസ്ഥാനമായ ആഗോള നിക്ഷേപ കമ്പനിയായ മൈക്രോവെസ്റ്റ് ആണ് ഏഴു മില്യണ്‍ ഡോളര്‍ (56 കോടി രൂപ) വര്‍ത്തനയില്‍ നിക്ഷേപിച്ചത്. ഇന്ത്യയില്‍ ഗ്രാമീണ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ വായ്പകള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ സ്‌കൂളുകള്‍ക്ക് വായ്പ നല്‍കുന്നതിനുമായിരിക്കും വര്‍ത്തന ഈ നിക്ഷേപം വിനിയോഗിക്കുക. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെContinue Reading

Add a review

Loading

Add a review കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഈ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും. ഈ ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവല്ലContinue Reading

Add a review

Loading

Add a review അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജ്Continue Reading

Add a review

Loading

Add a review ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഗസ്റ്റിൽ നടത്തുന്ന പ്ലസ് ടു തല പ്രാഥമിക പരീക്ഷയുടെ മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.  പരിശീലനം സൗജന്യമാണ്.  ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.     കൂടുതൽ വിവരങ്ങൾക്ക് 8078857553, 9847009863, 9656077665. Continue Reading

Add a review

Loading

Add a review സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഓഫ്‌ലൈൻ ആയിത്തന്നെ നടത്തും. പരീക്ഷകൾ ഓൺലൈൻ ആക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തുന്നതിന് എതിരായി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതി പറഞ്ഞു. പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെറ്റായ സന്ദേശം നൽകുന്നതാണ് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യംContinue Reading