Add a review

Loading

Add a review ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദനയെന്ന് സോയ് കോവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസംContinue Reading

Add a review

Loading

Add a review തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊറോണ കേസുകൾ. 3419 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.എറണാകുളത്താണ് ഏറ്റവും അധികം കൊറോണ രോഗികൾ ഉള്ളത്. ജില്ലയിൽ 1072 പേർക്കാണ് രോഗബാധ. തിരുവനന്തപുരത്ത് 604, കോട്ടയത്ത് 381 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ടിപിആർ കുത്തനെ ഉയർന്നു. 16.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18345 ആക്ടീവ് കേസുകളുണ്ട്. സംസ്ഥാനത്ത് കൊറോണ കേസുകൾContinue Reading

Add a review

Loading

Add a review തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂന്നാം തരംഗത്തെ തുടർന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ൽ 10,11, 12 ക്ലാ​സു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ലേ​പ്പോ​ലെ രാ​വി​ലെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​നു​ക​ൾ എ​ന്നി​വ​യും ഈ ​മാ​സം 14 ന് ​ആ​രം​ഭി​ക്കും.കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കും.  കോ​വി​ഡ്Continue Reading

Add a review

Loading

Add a review സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. ( kerala covid review meeting ) സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്. ഞായറാഴ്ചയിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ ആഴ്ച്ച തുടരാൻ തീരുമാനിച്ചിട്ടുണ്ട്.Continue Reading

Add a review

Loading

Add a review രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്.19 ശതമാനമാണ് കൊറോണ രോഗികളിൽ വന്ന കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊറോണ ബാധിതരായത്.മൂന്നാം തരംഗത്തിൽ ആദ്യമായാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. രാജ്യത്ത് 2,09918 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ 15.77 ശതമാനമാണ്. 262628Continue Reading

Add a review

Loading

Add a review സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ​കോവിഡ് ബാധ ​ഗുരുതരമാകുന്നവരുടെ എണ്ണം വർധിക്കുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 38,926 പേരിൽ 940 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അതേസമയം, ഇന്ന് 3,669 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,375 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർത്ഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സിContinue Reading

Add a review

Loading

Add a review കൊവിഡിന്റെ (Covid) പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ (Omicron) തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരുംContinue Reading