Add a review

Loading

Add a review ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും തമ്മില്‍ വഴക്ക് ആരംഭിച്ചിരിക്കുകയാണ്. റിയാസിനെതിരെ ബ്ലെസ്ലി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശമാണ് വഴക്കിന്റെ കാരണം. bigg-boss-malayalam-season-4 ഇപ്പോഴിതാ സംവാദത്തിനിടെ ലക്ഷ്മിയും ബ്ലെസ്ലിയും തമ്മില്‍ വഴക്ക് ഉടലെടുത്തിരിക്കുകയാണ്. ലക്ഷ്മി സംവാദത്തില്‍ സംസാരിക്കുന്നതിനെടയായിരുന്നു വഴക്കുണ്ടായത്. റിയാസിനെതിരെയായിരുന്നു ലക്ഷ്മി സംസാരിച്ച് തുടങ്ങിയത്. നിരന്തരമായി ടോര്‍ച്ചര്‍ ചെയ്യുന്നു. പിന്നാലെ നടന്ന് ടോര്‍ച്ചര്‍Continue Reading