Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 240 രൂപയുടെ വലിയ ഇടിവ് ഉണ്ടായതോടുകൂടി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ് വില. Search Listings ആഭ്യന്തരContinue Reading

Add a review

Loading

Add a review കൊച്ചി: പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്നു. 2021-22 സാമ്പത്തിക വര്‍ഷം മൊത്തം ഗ്രൂപ്പ് പോളിസികളില്‍ (ജിആര്‍പി) 12.66 ശതമാനം വര്‍ധന നേടി. മുന്‍ വര്‍ഷത്തെ 1.28 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എല്‍ഐസി വിറ്റത്. 2021-22 വര്‍ഷം മൊത്തം 2.17 കോടി ഇന്‍ഷുറന്‍സ്Continue Reading

Add a review

Loading

Add a review കൊച്ചി:  വാണിജ്യ മേഖലയിലെ ഡിസ്ക്കൗണ്ടിങ് സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ ഇന്‍വോയ്സ്മാര്‍ട്ട്  26,000 കോടി രൂപയുടെ ബിസിനസ് എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഇതില്‍ 14,600 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് നേടിയത്. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിലൂടെ വന്‍ വളര്‍ച്ചയാണു കൈവരിക്കാനായത്.  ചെറുകിട സംരംഭങ്ങളുടേയും ഡിജിറ്റല്‍ ഫിനാന്‍സിങിന്‍റേയും രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സംവിധാനമാണ് പുതുതലമുറാ ഇന്‍വോയ്സ് ഡിസ്ക്കൗണ്ടിങ് സംവിധാനങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിരവധി നേട്ടങ്ങളാണ് ഈ സ്ഥാപനം കൈവരിച്ചത്. ആ രംഗത്ത് ഇന്ത്യയിലെ ആയിരത്തിലേറെ മുന്‍നിര കോര്‍പറേറ്റുകളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും സിപിഎസ്ഇകളേയും څബയര്‍മാരായിچ രജിസ്റ്റര്‍ ചെയ്യുക എന്ന നേട്ടം കൈവരിച്ച സ്ഥാപനം പത്തു ലക്ഷത്തിലേറെ ഇന്‍വോയ്സുകളുടെ ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുകയും ചെയ്തു. നിയന്ത്രണ രംഗത്തുണ്ടായ മാറ്റങ്ങള്‍ ഈ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ബിഎഫ്സികള്‍ക്ക് ഫാക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പ്രകാരം അവസരം ലഭിച്ചത് 2023 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിക്കും എന്നാണ് കരുതുന്നത്. എല്ലാ രംഗങ്ങളിലും തങ്ങള്‍ മികച്ച വളര്‍ച്ച കൈവരിച്ച വര്‍ഷമായിരുന്നു ഇതെന്ന് ഇന്‍വോയ്സ്മാര്‍ട്ട് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന എ ട്രെഡ്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രകാശ് ശങ്കരന്‍ പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണവും തങ്ങള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Continue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. 560 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39320 രൂപയായി.  ഒരു ഗ്രാം  സ്വർണത്തിന് 70 രൂപ കുറഞ്ഞു.  ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4915 രൂപയാണ് ഇന്നത്തെ വിപണി വില.Continue Reading

Add a review

Loading

Add a review കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 20-ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടികാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്‌ക്ക് പങ്കെടുക്കാം താത്പര്യമുളള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് : ഫോൺ: 0495Continue Reading

Add a review

Loading

Add a review ആംവേ ഇന്ത്യാ എന്റർപ്രൈസസിന്റെ amway സ്വത്ത് ഇഡി കണ്ടുകെട്ടി. മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. 757.77 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ഉള്ള ഫാക്ടറിയും ഭൂമിയും ഉൾപ്പടെയുള്ള വസ്തുക്കൾ അന്വേഷണ സംഘം ജപ്തി ചെയ്തു. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം 411.83 കോടി രൂപയുടെ വസ്തുവകകളും ( മൂവബിൾ ആന്റ് ഇമ്മൂവബിൾ), 345.94 കോടിContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് ഇന്നത്തെ വില.Continue Reading

Add a review

Loading

Add a review കോട്ടയം: മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയടക്കം നാലു പേർക്കും ജീവപര്യന്തം ശിക്ഷ. ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷി (31)നെ കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്ജി വി.ബി.സുജയമ്മയാണ് ശിക്ഷ വിധിച്ചത്. കേസിൽ ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടിContinue Reading