Add a review

Loading

Add a review സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച 520 രൂപയാണ് ഒരു പവന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുക. തുടര്‍ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില തിങ്കളാഴ്ച ഉയര്‍ന്നത്. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ കടുത്ത അസ്ഥിരതയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം, രണ്ട് ഘട്ടങ്ങളിലായി പവന് 1,000 രൂപContinue Reading

Add a review

Loading

Add a review കോഴിക്കോട് : സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ ഓഫീസിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. മാർച്ച് മൂന്നിന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത – ബി.ടെക് സിവിൽ എൻജിനിയറിങും പ്രവൃത്തി പരിചയവും.Continue Reading

Add a review

Loading

Add a review കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ലാറ്റിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ്​ വീണത്​. ആത്മഹത്യയാണെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന.പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍Continue Reading

Add a review

Loading

Add a review കാസര്‍കോട്: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍. അയൽപക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെContinue Reading

Add a review

Loading

Add a review കൊച്ചി :  സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന്  കുറഞ്ഞത്. ഇന്ന്  ഗ്രാമിന് 50 രൂപ കുറഞ്ഞ് 4635 രൂപയിലും പവന്  37080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . My Kerala Hiring BDO – Business Development OfficerContinue Reading

Add a review

Loading

Add a review കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് പേരുമാറ്റം പ്രഖ്യാപിച്ചു. മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് (എംഐഎഫ്എല്‍) എന്നായിരിക്കും ഇനിമുതല്‍ കമ്പനിയുടെ പേര്. രണ്ട് സംയുക്ത സംരംഭ പങ്കാളികള്‍ (മഹീന്ദ്ര ഫിനാന്‍സ്, ഐഡിയല്‍ ഗ്രൂപ്പ്) ചേര്‍ന്നുള്ള മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സിനെ ശ്രീലങ്കയിലെ സാമ്പത്തിക സേവനങ്ങളുടെ മുന്‍നിര ദാതാവായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണിത്. Post Your Business മഹീന്ദ്രContinue Reading

Add a review

Loading

Add a review ഫാബുലസ് ഫെബ്രുവരി സ്‌കീമിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് ഫെബ്രുവരി 25 മുതല്‍ 28 വരെ വിലക്കുറവ് പ്രഖ്യാപിച്ച് മൈജി. കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ പ്രസ്തുത തീയതികളില്‍ സ്‌കീം ലഭ്യമാകും എന്ന് മൈജി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ വില്‍പ്പനയ്ക്ക് ആനുപാതികമായി കമ്പനികള്‍ നല്‍കുന്ന അധിക ഡിസ്‌കൗണ്ട്, അതുപോലെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെയാണ് ഫോണുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവ് മൈജിയ്ക്ക് ഒരുക്കാന്‍ കഴിയുന്നത്. പരിമിതകാലത്തേക്കുContinue Reading

Add a review

Loading

Add a review കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ കണ്ണിൽ ഈറൻ അണിയിക്കുന്ന കാഴ്ചകളാണ് ചുറ്റും. ജീവൻ രാക്ഷാർത്ഥം ഓടുന്ന നിരവധി ജനങ്ങൾ. ഉറ്റവരുടെ ജീവൻ നഷ്ടമായതോർത്ത് തേങ്ങുന്നവർ. എന്നഅവസാനിക്കും ഈ യുദ്ധമെന്നോർത്ത് പ്രാർത്ഥിക്കുന്നവർ. അങ്ങനെ നിരവധി കാഴ്ചകളാണ് ചുറ്റുമുള്ളത്. സ്വന്തം മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്റെ ചിത്രം ഇപ്പോൾ വൈറൽ ആകുകയാണ്. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ്Continue Reading