Add a review

Loading

Add a review രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്.19 ശതമാനമാണ് കൊറോണ രോഗികളിൽ വന്ന കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊറോണ ബാധിതരായത്.മൂന്നാം തരംഗത്തിൽ ആദ്യമായാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. രാജ്യത്ത് 2,09918 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ 15.77 ശതമാനമാണ്. 262628Continue Reading

Add a review

Loading

Add a review സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ​കോവിഡ് ബാധ ​ഗുരുതരമാകുന്നവരുടെ എണ്ണം വർധിക്കുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 38,926 പേരിൽ 940 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അതേസമയം, ഇന്ന് 3,669 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,375 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെContinue Reading

Add a review

Loading

Add a review എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകൾ ഉടൻ തന്നെ അന്വേഷണത്തിനായി കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മാറിചിന്തിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്. അതാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഹൈക്കോടതി രജിസ്‌ട്രാർ മുമ്പാകെ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കുംContinue Reading

Add a review

Loading

Add a review കോഴിക്കോടന്‍ ശൈലിയിലൂടെ മലയാള സിനിമയെ പൊട്ടിച്ചിരിപ്പിച്ച പ്രിയ നടനാണ് ഹരീഷ്‌ കണാരന്‍. കോമഡി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാവുകയായിരുന്നു ഹരീഷ്‌ കണാരന്‍.  ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജോയ് ജോസഫാണ്. മഹേഷ് നാരായണൻ, വി.കെ.പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ്Continue Reading

Add a review

Loading

Add a review കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റില്‍ ശര്‍മിള ദേവി, 19-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോല്‍വിContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്നുദിവസം വിദ്യാർത്ഥികളുടെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം 15 ദിവസം അടച്ചിടും. അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റർ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. അടച്ചിടുന്ന ദിവസങ്ങളിൽ ഓൺലൈനായി ക്ലാസ് നടത്തും. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ സ്വീകരിച്ച എ, ബി, സിContinue Reading

Add a review

Loading

Add a review കൊവിഡിന്റെ (Covid) പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ (Omicron) തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരുംContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 360 രൂപയാണ് ഇന്ന് കൂടിയത്. 36,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാമിന് 45 രൂപ കൂടി 4555 രൂപയായി. ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. അഞ്ചു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന് സ്വർണ വില ഇന്നലെ  80 രൂപ കൂടിയിരുന്നു. ഇതോടുകൂടി രണ്ടു ദിവസത്തിൽContinue Reading