Add a review

Loading

Add a review സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,920 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1799 ഡോളറാണ് വില. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം സ്വര്‍ണ വില കുറഞ്ഞു. ഡിസംബര്‍ മൂന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,560Continue Reading

Add a review

Loading

Add a review വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ‘കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.Continue Reading

Add a review

Loading

Add a review ഇരിങ്ങാലക്കുട: വീൽ ചെയർ ഉപഭോക്ത്താവിന് വീൽ ചെയർ ഉപയോഗിക്കുന്ന വേളയിൽ  തന്നെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന വീൽ ചെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മർ) ടി.ടി.കെ സെന്‍റര്‍ ഫോര്‍  റിഹാബിലിറ്റേഷന്‍ ആന്‍ഡ്‌ റിസര്‍ച് ഡെവലപ്പ്മെന്‍റ്, R2D2 ഐ.ഐ.റ്റി മദ്രാസും സംയുക്തമായണ് പരിശീലനം നൽകിയത്. മദ്രാസ്‌ ഐ. ഐ. റ്റി R2D2 ക്ലിനിക്കല്‍ ടീം തലവന്‍ സാംസൺ, ഒക്ക്യൂപേഷണൽ തെറപ്പിസ്റ്റ്Continue Reading

Add a review

Loading

Add a review കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി (Tata AIA)  2022 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 1593 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ല്യൂഎന്‍ബിപി) നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കമ്പനി നേടിയത് 1280 കോടിയുടെ ഐഡബ്ല്യൂഎന്‍ബിപി ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 741 കോടി രൂപയായിരുന്ന ഐഡബ്ല്യൂഎന്‍ബിപി 2022 രണ്ടാം പാദത്തില്‍ 39 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1027 കോടി രൂപയായി ഉയര്‍ന്നു.  സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി എന്ന നിലയില്‍ സെപ്റ്റംബര്‍ 2021-ല്‍ ഏറ്റവും ഉയര്‍ന്ന റീട്ടെയ്ല്‍Continue Reading

Add a review

Loading

Add a review കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍. ലെവല്‍ വണ്‍ നിയന്ത്രണങ്ങളാണ് ഡല്‍ഹിയിലേര്‍പ്പെടുത്തുന്നത്. അവശ്യ സര്‍വീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. കടകള്‍ ഇടവിട്ട ദിവസങ്ങളില്‍ മാത്രമെ തുറക്കുകയൊളളു. സ്വിമ്മിങ് പൂള്‍, ജിം, തീയേറ്റര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ അടച്ചിടും.Continue Reading

Add a review

Loading

Add a review കൊച്ചി: ആഗോള ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ, (Amway) അതിന്റെ പോഷക, വെല്‍നസ് പോര്‍ട്ട്‌ഫോളിയോയും, സംരംഭക കൂട്ടായ്മയും ഉപയോഗിച്ച് ഇന്ത്യയില്‍ വളര്‍ച്ച തുടരുന്നു.  സംരംഭകത്വ പ്രോത്സാഹിപ്പിക്കുന്നതിലും ആരോഗ്യ-ക്ഷേമ വിഭാഗത്തില്‍ ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആംവേ, നൂതനാശയങ്ങളും ശാസ്ത്രവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സംരംഭകത്വവും വര്‍ധിപ്പിക്കുന്നതിനായി 2024-ഓടെ 300 മില്യണ്‍ ഡോളറിന്റെ ആഗോള നിക്ഷേപം നീക്കിവെക്കും.ആഗോള സിഇഒ മിലിന്ദ് പന്ത് രൂപകല്‍പ്പന ചെയ്ത  അടുത്ത ഘട്ടContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22-ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16-ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17-ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11-ന് ഖത്തറില്‍Continue Reading

Add a review

Loading

Add a review രാജ്യത്തെ ഒമിക്രോൺ, കൊറോണ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. കൊറോണ പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കൊറോണ ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയും നിലവിലെ സ്ഥിതിയും പ്രതിരോധ നടപടികളും ചികിത്സാരീതികളും യോഗത്തിൽ അവലോകനം ചെയ്തു. ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തു. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 300 നോട്Continue Reading