Add a review

Loading

Add a review കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പ് ഇന്റ്പര്‍പ്പിളില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം. മാള്‍ട്ട സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക വികസന ഏജന്‍സിയായ മാള്‍ട്ട എന്റര്‍പ്രൈസ് ആണ് ഇന്റ്പര്‍പ്പിളിന് ഗ്രാന്റ് അനുവദിച്ചത്. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം മാള്‍ട്ടയിലെ ഗോസോ ഇന്നൊവേഷന്‍ ഹബില്‍ ഓഫീസ് തുറക്കാനും ഇന്റ്പര്‍പ്പിളിന് അവസരമുണ്ട്. മാള്‍ട്ട സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഗവേഷണത്തിനും ഉപകരണങ്ങള്‍ വാങ്ങാനും ജീവനക്കാര്‍ക്ക് വേതനം നല്‍കാനുംContinue Reading

Add a review

Loading

Add a review അറയ്ക്കല്‍ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞുബീവി അന്തരിച്ചു. (arakkal-beevi-passes-away) 87 വയസായിരുന്നു.സംസ്‌കാരം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകിട്ട് നടക്കും കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. അറയ്ക്കല്‍ മ്യൂസിയത്തിന്റെ ഭരണാധികാരി കൂടിയാണ് അറയ്ക്കല്‍ ബീവി. അറയ്ക്കല്‍ തറവാട്ടില്‍ ഏറ്റവും മുതിര്‍ന്ന പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. ഇത്തരത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അധികാര കൈമാറ്റം നടക്കുന്നു എന്നതാണ്Continue Reading

Add a review

Loading

Add a review കൊച്ചി: നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ്  നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ളോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. എട്ട്Continue Reading

Add a review

Loading

Add a review കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സിഎസ് ആർ ഫണ്ട് വിനിയോഗിച്ച്  ആലുവ ജില്ലാ ആശുപത്രിയുടെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ സാക്ഷ്യപത്രം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ ജാഫര്‍ മാലിക്ക് ബാങ്കിന്റെ  ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ശ്രീ കെ കെ അജിത് കുമാറിനു കൈമാറി. 3.55 കോടി രൂപ ചിലവിട്ട ഈ പദ്ധതി,കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി ബാങ്കിന്‍റെContinue Reading

Add a review

Loading

Add a review കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കണ്ണഞ്ചേരി സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഒന്നാംവർഷ എം.ബി.എ.ക്ക്‌ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 30-നുള്ളിൽ കോളേജുമായി ബന്ധപ്പെടണം. ഫോൺ: 0495 2323748Continue Reading

Add a review

Loading

Add a review അധ്യാപക ഒഴിവ് (Kozhikode) Post-Date: 27-11-2021 കുറ്റ്യാടി : മൊകേരി ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ 29-ന് 11 മണിക്ക്. അഴിയൂർ : ജി.എം.ജെ.ബി. എൽ.പി. സ്കൂളിലെ താത്‌കാലിക അധ്യാപകനിയമനത്തിനുള്ള അഭിമുഖം 29- ന് രണ്ടുമണിക്ക് നടക്കും. വടകര : പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് പത്തുമണിക്ക്. പെരുമണ്ണ : പെരുമണ്ണ എ.എൽ.പി.Continue Reading

Add a review

Loading

Add a review കടലുണ്ടി : ഖത്തർ ലോകകപ്പോടെ ബേപ്പൂരിലെ ഉരുനിർമാണം ലോകശ്രദ്ധയിലെത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.വിദേശസഞ്ചാരികളെ ഉരുനിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂരിൽ എത്തിക്കുന്നതിന് സംസ്ഥാന ടൂറിസംവകുപ്പ് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.കൂടാതെ മാറപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഉരുവിന്റെ വ്യാപാരസാധ്യത കണ്ടെത്തുന്നതിനായി ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാലിയത്തെ പട്ടർമാടിൽനിന്ന് ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ വേദിയിലേക്ക് അണിഞ്ഞൊരുങ്ങുന്ന ഉരു കാണാനെത്തിയതായിരുന്നു മന്ത്രി.കയർ ഉപയോഗിച്ചുള്ള ‘ഭഗല’ മാതൃകയിലുള്ളContinue Reading

Add a review

Loading

Add a review ദക്ഷിണാഫിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. അതേസമയം, പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും. ശാസ്ത്രജ്ഞർ അറിയിച്ചു.. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രതContinue Reading