അധ്യാപക നിയമനം – മലപ്പുറം ജില്ല

Add a review

∙ സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിന് ജില്ലയിൽ സെക്കൻഡറി തലത്തിൽ സ്‌പെഷൽ എജ്യുക്കേറ്റർമാരെ നിയമിക്കുന്നു. 14 ഒഴിവുകൾ. അഭിമുഖം 14ന് 9ന് മലപ്പുറം എസ്എസ്കെ പ്രോജക്ട് ഓഫിസിൽ. 0483 2736953

∙ മലപ്പുറം ഗവ. കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക നിയമനം. അഭിമുഖം  16ന് 9.30ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ കാര്യാലയത്തിൽ.

∙ മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ അധ്യാപക നിയമനം. കൂടിക്കാഴ്ചയും എഴുത്തുപരീക്ഷയും 17ന്.   www.gptcmanjeri.in

Leave a Reply