Add a review
Add a review

PALAKKAD : തൃത്താല ∙ മേഴത്തൂർ ജിഎച്ച്എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജിയോളജി ജൂനിയർ, ഹിസ്റ്ററി ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം aug 2ന് രാവിലെ 10ന് ഹയർ സെക്കൻഡറി ഓഫിസിൽ. ഫോൺ: 9400659044.

KANNUR: തടിക്കടവ് ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബി അധ്യാപകരുടെ (ഫുൾടൈം) ഒഴിവുണ്ട്. അഭിമുഖം JULY-29 Th നാളെ 11 ന് സ്കൂൾ ഓഫിസിൽ.

അധ്യാപക നിയമനം

WAYANAD വെള്ളാർമല ∙ ജിവിഎച്ച്എസ്എസിൽ യുപിഎസ്ടി ഉർദു (പാർട്ട് ടൈം) താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ  JULY-29 രാവിലെ 10.30 ന്.

  • Verified : Yes
  • Locality : Kerala
  • Post Date : 28/07/2022

Leave a Reply