Add a review
Add a review

പീരുമേട്  ( Idukki ) ഐഎച്ച്ആർഡിയുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനായി 30നു സ്കൂളിൽ  അഭിമുഖം നടത്തും. 9495124743.

അംഗഡിമുഗർ : kasargod- ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ (എച്ച്എസ്), പ്രൈമറി ടീച്ചർ അറബിക് (എൽപി) ഒഴിവ്. അഭിമുഖം നാളെ july -20 th 11ന് സ്കൂളിൽ. ഫോൺ: 04998–246100.

കണ്ണൂർ സർവകലാശാല കാസർകോട് ക്യാംപസ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം july 27ന് 11ന്. ഫോൺ: 04994–230975.

കാഞ്ഞങ്ങാട് :  സഹകരണ പരിശീലന കോളജിൽ താൽക്കാലിക കംപ്യൂട്ടർ അധ്യാപകന്റെ ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസിൽ ബിരുദമോ ബിരുദാനന്തരബിരുദമോ വേണം. ഇവരുടെ അഭാവത്തിൽ പിജിഡിസിഎ യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച 21ന് 10ന് നടക്കും. 0467-2217330.

Teacher Vacancy in My kerala Infopages

  • For Advt & Listing in MyKerala - Contact : 9745150140 , 9744712712
  • Verified : Yes
  • Locality : Kerala
  • Post Date : 20/07/2022

Leave a Reply