Add a review
New
Add a review

∙ ചങ്ങരംകുളം കോഓപ്പറേറ്റീവ് കോളജിൽ സോഷ്യോളജി അധ്യാപക ഒഴിവ്. അപേക്ഷകൾ aug-13ന് മുൻപ് നൽകണം. 9495907122‌.

∙ തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ്, സോഷ്യോളജി, അറബിക്, ഇംഗ്ലിഷ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ താൽകാലികാധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ aug-13 ന് അകം, മാനേജർ, ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

∙ മൂക്കുതല പിസിഎൻ ജിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം നാളെ  aug-6th 10ന്.

∙ തെയ്യാലിങ്ങൽ എസ്എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. aug19 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം

job vacancies in my kerala

  • For Advt & Listing in MyKerala - Contact : 9745150140 , 9744712712
  • Verified : Yes
  • Locality : Malappuram
  • Job Type : TEACHER
  • Post Date : 05/08/2022
  • Industry : Education
  • Tag : job vacancies in my kerala

Leave a Reply