എന്തുകൊണ്ട് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ 6 മാസത്തെ പ്ലസ്ടു കോഴ്സ് (NIOS , Govt of India) പഠിക്കുവാൻ ബ്രില്യൻസ് അക്കാദമി തെരഞ്ഞെടുക്കുന്നു?
- കഴിഞ്ഞ 21 വർഷമായി വിദ്യാഭ്യാസ രംഗത്ത് റാങ്കുകൾ അടക്കം ഉന്നത വിജയം നിലനിർത്തുന്ന സ്ഥാപനം
- തുടർച്ചയായ വർഷങ്ങളിൽ 100% വിജയം നിലനിർത്തുന്ന സ്ഥാപനം
- ആധുനിക സൗകര്യങ്ങളോടുകൂടി സ്വന്തം ക്യാംപസിൽ പ്രവർത്തിക്കുന്ന ISO 9001-2015 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ സ്ഥാപനം
- ബിരുദാനന്തര ബിരുദധാരികളും പരിചയ സമ്പന്നരുമായ അമ്പതോളം അധ്യാപകർ
- എസ്എസ്എൽസി മുതൽ ബിരുദാനന്തരബിരുദം വരെ മുപ്പതോളം കോഴ്സുകൾ നടത്തുന്ന സ്ഥാപനം
- 20 വർഷം കൊണ്ട് ഇരുപത്തിനാലായിരത്തിലധികം സംതൃപ്തരായ പൂർവവിദ്യാർഥികൾ ഉള്ള സ്ഥാപനം
- ദുബായ്,ഖത്തർ, കുവൈത്ത്,ഒമാൻ,സൗദി അറേബ്യ തുടങ്ങി പത്തിലധികം വിദേശരാജ്യങ്ങളിൽ നിന്ന് വിദ്യാർഥികൾ പഠിക്കുന്ന (ഓൺലൈൻ) സ്ഥാപനം
- എഞ്ചിനീയർ,ഡോക്ടർ, പൈലറ്റ്, അധ്യാപകർ, അക്കൗണ്ടൻ്റ്, മാനേജർ തുടങ്ങി സമസ്ത മേഖലകളിലും പൂർവവിദ്യാർത്ഥികൾ ഉള്ള സ്ഥാപനം
- പ്ലസ്റ്റുവിനൊപ്പം ഗവർമേണ്ട് അംഗീകൃത Add on courses ( ARTFICIAL INTELLIGENCE/CYBER SECURITY/MOBILE SERVICE/RETAIL MANAGEMENT ) തുടങ്ങിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം.
- ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് നൽകുന്ന സ്ഥാപനം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
T.PM SALEEM (PRINCIPAL) M.Sc(Maths),B.Ed, MBA, M.Sc(Psy), M.S.W, PGDCA
Brilliance Academy
Eranhipalam junction
Kozhikode, Kerala- 673006
Contact Number
0495 2765025
7025662266
We are currently open.
Open | Close | ||
---|---|---|---|
Monday | 9:00 am | – | 5:00 pm |
Tuesday | 9:00 am | – | 5:00 pm |
Wednesday | 9:00 am | – | 5:00 pm |
Thursday | 9:00 am | – | 5:00 pm |
Friday | 9:00 am | – | 5:00 pm |
Saturday | 9:00 am | – | 5:00 pm |
Sunday | 9:00 pm | – | 4:00 pm |