സൗജന്യ കംപ്യൂട്ടർ പരിശീലനം

Add a review

താമരശ്ശേരി: നെഹ്രു യുവകേന്ദ്ര കോഴിക്കോടും ഐ.ഡി.സി. താമരശ്ശേരിയും ചേർന്ന് സൗജന്യ കംപ്യൂട്ടർ പരിശീലനം സംഘടിപ്പിക്കുന്നു. കൊടുവള്ളി ബ്ലോക്ക് പരിധിയിലെ 18 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ: 9895668288.

Leave a Reply