സായാഹ്ന ഒ.പി. പുനരാരംഭിച്ചു

Add a review

പെരിന്തൽമണ്ണ : മൗലാനാ ആശുപത്രിയിൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന സായാഹ്ന ഒ.പി. കൺസൾട്ടേഷൻ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. 04933 262300 എന്ന നമ്പറിൽ മുൻകൂർ ബുക്ക് ചെയ്യാം.

Leave a Reply