സംസ്ഥാനത്ത് സ്വർണ വില കൂടി; ഇന്നത്തെ വില അറിയാം

Add a review

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്നലെ വരെ പവന് 38,240 രൂപയായിരുന്നു വില. ഇന്ന് 160 രൂപ വർധിച്ച് 38,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4800 രൂപയായുമായി. ഇന്നലെ 4780 രൂപയായിരുന്നു ഗ്രാമിന് വില.

Leave a Reply