സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

Add a review

കൊച്ചി :  സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന്  കുറഞ്ഞത്. ഇന്ന്  ഗ്രാമിന് 50 രൂപ കുറഞ്ഞ് 4635 രൂപയിലും പവന്  37080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

Leave a Reply