സംസ്ഥാനത്ത് തുടര്‍ച്ചയായി 4-ാം ദിവസവും സ്വർണ്ണവില ഇത്ര തന്നെ !

Add a review

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് നാല് ദിവസമായി തുടരുന്ന സ്വര്‍ണവില. ജനുവരി 13 നാണ് അവസാനമായി സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് മാറ്റമുണ്ടായത്.
ജനുവരി 12 ന് 35840 രൂപയായിരുന്ന സ്വര്‍ണവില 13 ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഞായറാഴ്ചവരെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

Leave a Reply