വനിതാ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

Add a review

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റില്‍ ശര്‍മിള ദേവി, 19-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങുകയായിരുന്നു.

 

Leave a Reply