ബി.എഡ്. സീറ്റൊഴിവ്

Add a review

എടവണ്ണ : ജാമിഅ നദ്‌വിയ്യ ട്രെയിനിങ് കോളേജിൽ ബി.എഡിൽ അറബിക് (പി.എച്ച്.), നാച്വറൽ സയൻസ് (എൽ.സി. അല്ലെങ്കിൽ എൽ.എ, ധീവര), സോഷ്യൽ സയൻസ് (കുടുംബി) എന്നീ സംവരണസീറ്റുകളിൽ ഓരോന്നുവീതം ഒഴിവുകളുണ്ട്. അഭിമുഖം 27-ന് രാവിലെ 10-ന്. ഫോൺ: 9074117626

Leave a Reply