ബിഎസ് എൻഎൽ ഒറ്റത്തവണ തീർപ്പാക്കൽ മേള നടത്തുന്നു

Add a review

കോഴിക്കോട് ; Bsnl Landline/ Fiber ബില്ല് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ മേള മാർച്ച്‌ മാസം 17,18,19 തീയതികളിൽ ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ വെച്ച് നടത്തപ്പെടുന്നു.ബില്ല് കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട Landline/FTTH കണക്ഷനുകൾ ആകർഷകമായ ഇളവുകളോട് കൂടി പുനസ്ഥാപിക്കാൻ സുവർണഅവസരം. മേളയിൽ റീകണക്ട് ചെയുന്ന ഫൈബർ കണക്ഷനുകൾക്കൊപ്പം പരിധിയില്ലാതെ call/ data സൗകര്യമുള്ള മൊബൈൽ sim, സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ ആദ്യ ബില്ലിൽ 90% വരെ കിഴിവും ലഭിക്കുന്നു. Revenue റിക്കവറി വന്ന പഴയ ബില്ലുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ മേളയിൽ തീർപ്പാക്കാവുന്നതാണ്.പഴയ ലാൻഡ്‌ലൈൻ നമ്പർ മാറാതെ തന്നെ അതിവേഗ ഫൈബർ കണക്ഷൻ ആക്കി മാറ്റാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 04952357500 / 8547304090 നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Leave a Reply