ഫാർമസിസ്റ്റ് നിയമനം

Add a review

കോഴിക്കോട് ; കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഴ്ചയിൽ മൂന്നുദിവസമായിരിക്കും പ്രവൃത്തി. ഡി.ഫാം, ബി.ഫാം, എം.ഫാം, എന്നിവയാണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 13-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ

Leave a Reply