പ്രോജക്ട് എൻജിനിയർ നിയമനം

Add a review

കോഴിക്കോട് : സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ ഓഫീസിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. മാർച്ച് മൂന്നിന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത – ബി.ടെക് സിവിൽ എൻജിനിയറിങും പ്രവൃത്തി പരിചയവും.

Leave a Reply