പെരിന്തല്‍മണ്ണ പോക്‌സോ കേസ്; പരാതി വ്യാജമെന്ന് പെണ്‍കുട്ടിയുടെ രഹസ്യമൊഴി

Add a review

പെരിന്തല്‍മണ്ണയിലെ പോക്‌സോ കേസ് വ്യാജമെന്ന് പരാതിക്കാരിയിയ പെണ്‍കുട്ടി. വനിതാ ഡോക്ടര്‍ക്കും സുഹൃത്തിനും എതിരായി നല്‍കിയ പരാതി വ്യാജമാണെന്നാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി.

സഹോദരന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് പരാതി നല്‍കിയത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പരാതി നല്‍കിയതിന് പിന്നില്‍ എന്നാണ് സംശയം.പരാതിക്കാരിയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

Leave a Reply