ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു

Add a review

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഹെവി വെഹിക്കിള്‍ ഡ്രൈവിങില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം, ബാഡ്ജ്, ലൈസന്‍സ് എന്നിവ ഉണ്ടാകണം. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Leave a Reply